മഞ്ചേശ്വരം: താജുശരീഅ ആലികുഞ്ഞി മുസ്ലിയാരെ പൊയ്യത്ത്ബയല്‍ ജമാഅത്ത് ഖാസി ആയി തെരഞ്ഞെടുത്തു. പൊയ്യത്ത്ബയല്‍ ജമാഅത്ത് കമ്മിറ്റി ഇത് സംബന്ധിച്ച് ഐക്യകണ്‌ഠേന തീരുമാനമെടുത്തതായി കമ്മിറ്റി ഭാരവാഹികള്‍ പത്ര കുറിപ്പില്‍ അറിയിച്ചു .
13 വര്‍ഷമായി പൊയ്യത്ത്ബയല്‍ ജമാഅത്ത് മുദറിസായി ആലി കുഞ്ഞി മുസ്ലിയാര്‍ സേവനം അനുഷ്ടിച്ചു വരികയാണ് .സമസ്ത കേരള ജമയിയത്തുള്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ ആലി കുഞ്ഞി മുസ്ലിയാര്‍ നിലവില്‍ ചിപ്പാര്‍,കര്‍ണാടകയിലെ നൂജി,ഉര്‍നി എന്നിവിടങ്ങളില്‍ ഖാസിയായി സേവനം അനുഷ്ടിച്ചു വരികയാണ്.
ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന നൂറുല്‍ ഉലമാ എം എ ഉസ്താദ് അനുസ്മരണ സമ്മേളനത്തിലാണ് സുന്നി ജംഇയ്യത്തുല്‍ ഉലമാ അഖിലേന്ത്യാ പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആലിക്കുഞ്ഞി മുസ്‌ല്യാരെ താജുശരീഅ എന്നസ്ഥാനപേര് നല്‍കി ആദരിച്ചത്.

No comments:
Post a Comment