Latest News

എന്‍.എ ട്രോഫി; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്:[www.malabarflash.com] മെയ് ആദ്യവാരത്തില്‍ നടക്കുന്ന തമ്പ് മേല്‍പ്പറമ്പിന്റെ എന്‍.എ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല യു.കെ. യസഫിന് നല്‍കി പ്രകാശനം ചെയ്തു.

കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഡ്വ. സി.കെ. ശ്രീധരന്‍, സി.ബി. ഹനീഫ, ഷാഫി നാലപ്പാട് ഹക്കീം കുന്നില്‍, യൂസഫ് മേല്‍പ്പറമ്പ, താജുദ്ദീന്‍ ചെമ്പിരിക്ക, വിജയന്‍ മാസ്റ്റര്‍, ഖാദര്‍ ഹുസൈന്‍, ശ്രീധരന്‍ നടക്കാല്‍, നാരായണന്‍ കൂവ്വത്തൊട്ടി, ഷറഫുദ്ദീന്‍ കട്ടക്കാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.