അടുത്തിടെയായി സ്റ്റാന്റ് എലോണ്‍ ആപ്ലികേഷനുകള്‍ ഇറക്കി തങ്ങളുടെ വന്‍ വികസനമാണ് ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിയെന്നു വേണം പറയാന്‍ ആന്‍ഡ്രോയ്‌സ് ഉപയോക്താക്കള്‍ക്കായി ഫെയ്‌സ്ബുക്ക് ഡയലിംങ് ആപ്ലികേഷന്‍ അവതരിപ്പിച്ചിരുക്കുന്നു. ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്ന ഈ ഡയലിംങ് ആപ്ലികേഷന്റെ പേരാണ് ഹാലോ.[www.malabarflash.com]
ഹലോ ഏത് ആന്‍ഡ്രോയിഡ് ഫോണിലും ഡൗണ്‍ലോഡ് ചെയ്യാം. ഫേസ്ബുക്കിലെ ഏതു സുഹൃത്തും വിളിക്കുമ്പോള്‍ ആളുടെ പ്രൊഫൈലും ഒപ്പം തെളിഞ്ഞുവരും. സുഹൃത്ത് വലയത്തില്‍ ഉള്ളവരല്ലങ്കില്‍ ആ വിവരവും എഴുതിക്കാണിക്കും. അങ്ങനെയുള്ളവരെ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം പിന്നാലെ തെളിയും. സൗഹൃദപ്പട്ടികയിലുള്ളവരുടെ നമ്പര്‍ കണ്ടെത്താനുള്ള സംവിധാനവും ഹലോ വാഗ്ദാനം ചെയ്യുന്നു.
ശരിക്കും ട്രൂകോളര്‍ പോലുള്ള ആപ്ലികേഷനാണ് ഹാലോ വെല്ലുവിളി ഉയര്‍ത്തുന്നത്. ഫെയ്‌സ്ബുക്കിലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഫെയ്‌സ്ബുക്ക് ട്രൂകോളറിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ആദ്യ ഘട്ടത്തില്‍ അമേരിക്ക, ബ്രസീല്‍ നൈജീരിയ എന്നിവിടങ്ങളിലാണ് ഹാലോ എത്തുന്നത്.

No comments:
Post a Comment