ലോകത്തിലെ ഏറ്റവുും വിലകൂടിയ ഐസ്‌ക്രീമുമായി ദുബായിലെ സ്‌കൂപ്പി കഫെ. ഐസ്‌ക്രീമിന്റെ ഒരു സ്‌കൂപ്പിന് അമ്പതിനായിരം രൂപ വിലമതിക്കുന്ന ബ്ലാക്ക് ഡയമണ്ട് എന്ന ഐസ്‌ക്രീം ആണ് സ്‌കൂപ്പി കഫെ പുറത്തിറക്കിയത്. (www.malabarflash.com)
വിലകൂടിയ പദാര്‍ത്ഥങ്ങളാണ് ബ്ലാക്ക് ഡയമണ്ട് ഐസ്‌ക്രീമിലെ ഘടകങ്ങള്‍. ഏറ്റവുമൊടുവില്‍ 23 കാരറ്റ് സ്വര്‍ണത്തരികളും വിതറിയിട്ടുണ്ട്. മഡഗാസ്‌കര്‍ വനില ഐസ്‌ക്രീം, ഇറാനിയന്‍ കുങ്കുമപ്പൂവ്, ഇറ്റാലിയന്‍ ട്രഫിള്‍ തുടങ്ങിയവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍.
ഏകദേശം അഞ്ച് ദിവസത്തോളമെടുത്താണ് ലോകശ്രദ്ധയാകര്‍ഷിച്ച ഈ ഐസ്‌ക്രീം തയ്യാറാക്കിയത്. ബ്ലാക്ക് ഡയമണ്ട് വാങ്ങുന്നവര്‍ക്ക് പ്രമുഖ കമ്പനിയായ വേര്‍സാച്ചെയുടെ ബൗളും സ്പൂണും സ്വന്തമായി ലഭിക്കും.
No comments:
Post a Comment