ദേര: മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ദുബൈ കമ്മിറ്റിയുടെ ദേര നൈഫിലെ പുതിയ ഓഫീസ് സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍ ഉദ്യാവര്‍ ഉദ്ഘാടനം ചെയ്തു. എം ഐസി ദുബൈ കമ്മിറ്റി പ്രസിഡണ്ട് സലാം ഹാജി വെല്‍ഫിറ്റ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ഹാജി കല്ലിങ്കാല്‍ സ്വാഗതം പറഞ്ഞു.
മൊയ്തു നിസാമി, ടികെസി അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ അസ്അദി, എംഎ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, കെപി അബ്ബാസ് കളനാട്, അബ്ബാസ് കുന്നില്‍, ഇസ്ഹാഖ് ഇര്‍ശാദി ഹുദവി ചെമ്പരിക്ക, അബ്ബാസലി ഇര്‍ശാദി ഹുദവി ബേക്കല്‍, ആശിഖ് ഇര്‍ശാദി ഹുദവി ചേരൂര്‍, മുജ്തബ ഇര്‍ശാദി ഹുദവി സന്തോഷ് നഗര്‍, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, റഷീദ് ഇര്‍ശാദി ഹുദവി തൊട്ടി, മന്‍സൂര്‍ ഇര്‍ശാദി ഹുദവി പള്ളത്തടുക്ക, സലാം കന്യപ്പാടി, ഗഫൂര്‍ എരിയാല്‍, ഐബിഎം ഇബ്രാഹിം, ഹസൈനാര്‍ ബീജന്തടുക്ക, മുനീഫ് ബദിയടുക്ക, ഇല്യാസ് കട്ടക്കാല്‍, മുനീര്‍ ടികെ, നൂറുദ്ദീന്‍, റഫീഖ് മാങ്ങാട്, എംബിഎ ഖാദര്‍, ഫാസില്‍ മൊട്ടമ്മല്‍, സീതി മൗലവി, സീദ്ദീഖ് കനിയടുക്കം, അസീസ് കമാലിയ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment