അബുദാബി:[www.malabarflash.com] ചെമ്മനാട് പഞ്ചായത്ത് കെഎംസിസി ഭാരവാഹികളെ തെരെഞ്ഞെടുത്തു. 2015-2018 വര്‍ഷത്തേക്കുള്ള കമ്മിറ്റിയില്‍ പ്രസിഡണ്ടായി സലാം മിഹ്‌റാജിനെയും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോളിയടുക്കത്തെയും ട്രഷററായി ഹമീദ് ചെമ്പരിക്കയെയും തെരെഞ്ഞെടുത്തു.
മററു ഭാരവാഹികള്‍: ഉസ്മാന്‍ കീഴൂര്‍, മുഹമ്മദ് ചെമ്പിരിക്ക, ഹനീഫ കളനാട്, അഷ്‌റഫ് ചട്ടഞ്ചാല്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഷെരീഫ് ചന്ദ്രഗിരി, റൗഫ് കോളിയടുക്കം, റഹ്മാന്‍ ദേളി, സബീര്‍ കീഴൂര്‍ (ജോ. സെക്രട്ടറിമാര്‍)
ജനറല്‍ കൗണ്‍സില്‍ യോഗം ജില്ലാ പ്രസിഡണ്ട് പി.കെ അഹ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍,അസീസ് കീഴൂര്‍, അഷ്‌റഫ് കീഴൂര്‍, പി.കെ അഷ്‌റഫ് സംസാരിച്ചു. മൊയ്തു ചെമ്പരിക്ക സ്വാഗതവും നാസര്‍ കോളിയടുക്കം നന്ദിയും പറഞ്ഞു.
No comments:
Post a Comment