Latest News

ഉദുമ മണ്ഡലം എന്‍.വൈ.എല്‍ സ്‌നേഹ സന്ദേശയാത്ര നടത്തുന്നു

ബേക്കല്‍: [www.malabarflash.com] നാഷണല്‍ യൂത്ത്‌ലീഗിന്റെ സസ്‌നേഹം 2015ന്റെ പ്രചരണാര്‍ത്ഥം ഉദുമ മണ്ഡലം എന്‍.വൈ.എല്‍ സ്‌നേഹ സന്ദേശയാത്ര നടത്തുന്നു. എന്‍.വൈ.എല്‍ ഉദുമ മണ്ഡലം പ്രസിഡണ്ട് സമീര്‍. ടി. ബേക്കല്‍ നയിക്കുന്ന ജാഥ മെയ് 1 ന് രാവിലെ 9.30 ന് ചേററുകുണ്ടില്‍ നിന്നും പ്രയാണമാരംഭിക്കും, 

അന്‍വര്‍ മാങ്ങാടാണ് ജാഥ ഡയറക്ടര്‍, ശിഹാദ് ചെമ്മനാട്, നൗഷാദ് ഹദ്ദാദ്, അബൂബക്കര്‍ പൂച്ചക്കാട്, റാശിദ് ബേക്കല്‍, ജംഷി ഹദ്ദാദ്, റഷീദ് കുന്നില്‍, സഫര്‍ കുററിക്കോല്‍, അമീര്‍ കളനാട് തുടങ്ങിയവര്‍ സംബന്ധിക്കും.
വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ചട്ടഞ്ചാലില്‍ സമാപിക്കും.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.