ടെഹ്‌റാന്‍: [www.malabarflash.com] ഭൂചലനത്തിന്റെ ശാസ്‌ത്രീയമായ കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഭൂചലനമുണ്ടാകുന്നത് വിവാഹേത ബന്ധങ്ങള്‍ കാരണമെന്ന് ഇറാനില്‍ നിന്നുള്ള ഇസ്ലാം മത പണ്ഡിതന്‍. നേപ്പാള്‍ ഭൂചലനത്തിന്റെ പശ്‌ചാത്തലത്തിലല്ല. 2010ല്‍ ഇറാനെ പിടിച്ചു കുലുക്കിയ ഭൂചലനങ്ങള്‍ ഉണ്ടായപ്പോഴാണ് കാസിം സേദീഗി എന്ന മതപണ്ഡിതന്‍ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. നന്നായി വസ്‌ത്രം ധരിക്കാത്ത സ്‌ത്രീകള്‍ വിവാഹേതര ബന്ധത്തിന് പുരുഷന്‍മാരെ പ്രേരിപ്പിക്കും. ഇപ്രകാരം വിവാഹേതര ബന്ധങ്ങള്‍ കൂടുന്നത് ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നതായും കാസിം പറയുന്നു.
സുന്ദരികളായ സ്‌ത്രീകള്‍ ഇസ്ലാമിന് അനുയോജ്യമായ വസ്‌ത്രങ്ങള്‍ ധരിയ്‌ക്കാതെ മോഡേണ്‍ വസ്‌ത്രങ്ങള്‍ അണിയുന്നതും മേയ്‌ക്ക് അപ്പ് ധരിക്കുന്നതുംഇറാനിലെ യുവാക്കളെ അവിഹിത ബന്ധങ്ങളിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പ്രസ്‌താവിച്ചിരുന്നു.

No comments:
Post a Comment