പുത്തിഗെ:[www.malabarflash.com] വൈജ്ഞാനിക ലോകത്തെ സാങ്കേതിക സാഹചര്യം കണ്ടറിഞ്ഞ് മുഹിമ്മാത്ത് ദഅ്‌വ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ഫസ്വാഹതു ത്വലബ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ആരംഭിച്ച ഇ-ലൈബ്രറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനുതകുന്ന ആയിരക്കണക്കിന് പുസ്തകങ്ങളും കിതാബുകളുമടങ്ങുന്ന ലൈബ്രറി,കിതാബ് കോര്‍ണര്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് പുറമെ പതിനായിരക്കണക്കിന് കിതാബുകളും ഭൗതിക പഠന സോഫ്റ്റ്‌വെയറുകളുമടങ്ങുന്ന സംവിധാനത്തോട് കൂടിയുള്ളതാണ് ഇ-ലൈബ്രറി.
സംഗമത്തില്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ,മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍,സയ്യിദ് ഇബ്രാഹിം അല്‍ ഹാദി ചൂരി,സയ്യിദ് ഹബീബുല്‍ അഹ്ദല്‍ , സയ്യിദ് മുനീറുല്‍ അഹ്ദല്‍,ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍,സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള , മൊയ്തു സഅദി ചേരൂര്‍,ഉസ്മാന്‍ ഹാജി മിത്തൂര്‍,അബ്ദുറഹ്മാന്‍ അഹ്‌സനി,സുലൈമാന്‍ കരിവെള്ളൂര്‍,അമീറലി ചൂരി,കെ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍,മുഹമ്മദ് മുസ്ഥഫ സഖാഫി,ഇബ്രാഹിം അഹ്‌സനി,ഹാഫിള് ഇല്യാസ് സഖാഫി,ഹസന്‍ ഹിമമി സഖാഫി, അന്തുഞ്ഞി മൊഗര്‍ സംബന്ധിച്ചു.

No comments:
Post a Comment