കണ്ണൂര്‍: (www.malabarflash.com)വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ യുവമോര്‍ച്ച ധര്‍മടം നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് ഇരിവേരി ആര്‍ വി മെട്ടയിലെ പൂങ്കാവനത്തില്‍ ഷിബി (26)നിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ വീടിനടുത്താണ് സംഭവം. ചാലയിലെ സൂര്യ മാര്‍ബിള്‍സിലെ ജീവനക്കാരനാണ് ഷിബിന്‍. വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.
ഇരുകൈകള്‍ക്കും കാലുകള്‍ക്കും പുറത്തുമാണ് പരിക്ക്.
തലശ്ശേരി ഇന്ദിരാഗാന്ധിസഹകരണാശുപത്രിയില്‍ പ്രാഥമിക ചികിത്സ നടത്തിയശേഷം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

No comments:
Post a Comment