ചെറുവത്തൂര്‍:[www.malabarflash.com] ചെറുവത്തൂര്‍ കൊവ്വലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാഞ്ഞങ്ങാട് മൊബൈല്‍ ഷോപ്പ് നടത്തുന്ന ചെറുവത്തൂരിലെ റിയാസ് (27) ആണ് മരിച്ചത്.
വ്യാഴാഴ്ച് രാത്രി 9.30നായിരുന്നു അപകടം.കൊവ്വല്‍ പള്ളിക്ക് സമിപ്പത്തെ വളവില്‍ മീന്‍ വണ്ടി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തലക്കടിയേറ്റ റിയാസ് സംഭവസ്ഥലത്ത് തന്നെ.മരിച്ചു .

ചെറുവത്തൂരില്‍ സിമന്റ് വ്യാപാരിയായ ലത്തീഫ് - നഫീസത്ത് ദമ്പതികളുടെ മകനാണ് റിയാസ്.
സഹോദരങ്ങള്‍: ജാബിര്‍, ഇസ്ഹാഖ്, ഷാജിത, ഷാജിറ.

No comments:
Post a Comment