കാസര്‍കോട്:[www.malabarflash.com] കാര്‍ റാലിയില്‍ വിസ്മയം തീര്‍ത്ത് നായന്മാര്മൂല സ്വദേശി. നായന്മാര്മൂലയിലെ മൂജീബാണ് ട്രാക്കില്‍ വിജയങ്ങള്‍ക്ക് പിന്നാലെ വിജയം കൊയ്യുന്നത്. കാസര്‍കോട് നഗരസഭ സ്റ്റേഡിയത്തില്‍ നടന്ന ലൂസിയ കാര്‍ റാലിയിലെ വിജയത്തിന് പിന്നാലെ മുജീബ് വീണ്ടും വിസ്മയം തീര്‍ത്തു.
ബാംഗ്ലൂരില്‍ നടന്ന ദേശീയ ടോര്‍ക്ക് ഇവല്യുഷന്‍ സ്പ്രിന്റ് റാലിയില്‍ മുജീബ് രണ്ടാം സ്ഥാനത്തെത്തി. 16000 സിസിയിലാണ് മൂജീബ് സ്വപ്നതുല്യമായ വിജയം കൊയ്തത്.
ഇതിനുപുറമെ ട്രാക്കില്‍ നിരവധി വിജയങ്ങളാണ് മുജീബ് സ്വന്തമാക്കിയത്.
ഇതിനുപുറമെ ട്രാക്കില്‍ നിരവധി വിജയങ്ങളാണ് മുജീബ് സ്വന്തമാക്കിയത്.
No comments:
Post a Comment