ബേക്കല്‍: ഗള്‍ഫില്‍ മരിച്ച മുഹമ്മദിന്റെ കുടുംബത്തിനുള്ള ധനസഹായം മസ്കറ്റിലെ സുഹാര്‍ പ്രവിശ്യയില്‍ താമസിക്കുന്നവരുടെ വേദിയായ കാസര്‍കോടന്‍ കൂട്ടായ്മ വിതരണം ചെയ്തു.
ബേക്കല്‍ ഹദ്ദാദ് നഗറില്‍ നടന്ന ചടങ്ങില്‍ കാസര്‍കോടന്‍ കൂട്ടായ്മയുടെ പ്രസിഡണ്ടും എമിറേറ്റ്സ് ബേക്കറി എംഡിയുമായ ഹഖീം പി.എച്ച് വിതരണം ചെയ്തു. ഹാരിസ് പി.സി, സമദ് പി.എച്ച്, ഹാശിം പാറയില്‍, നാദിര്‍ശ പി.എച്ച് സംബന്ധിച്ചു.
No comments:
Post a Comment