കാസര്‍കോട്: യുവകേരള യാത്രയുടെ പ്രചാരണാര്‍ത്ഥം ഫഓര്‍ട്ട് റോഡ് കമ്മിറ്റി സംഘടിപ്പിച്ച മൈത്രി മതേതര സംഗമം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
വര്‍ഗീയതക്കെതിരെ മതേതര കേരളം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്വാമി വിവിക്തനാനന്ദ സരസ്വതി, ഖത്തീബ് മജീദ് ബാഖവി, ഫാദര്‍ മാണി മേല്‍വട്ടം മാനവ സൗഹൃദത്തിന്റെ സന്ദേശങ്ങള്‍ കൈമാറി ശാന്തിയുടെ പ്രതീകങ്ങളായി വെള്ളരിപ്രവാകളെ വാനിലേക്ക് പറത്തി.
ടി.ഇ.അബ്ദുള്ള, എ.അബ്ദുല്‍ റഹ്മാന്‍, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം.അഷ്‌റഫ്, എ.എം. കടവത്ത്, വി.എം. മുനീര്‍, ഇ.അബ്ദുല്‍ റഹ്മാന്‍ കുഞ്ഞു, അബ്ബാസ് ബീഗം, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, ഹമീദ് ബെദിര, ഹാരിസ് പട്‌ല, സഹീര്‍ ആസിഫ്, മുജീബ് കമ്പാര്‍, മുജീബ് തളങ്കര, എ.എ.അസീസ്,റാഷിദ് പൂരണം, എ.ശംസുദ്ദീന്‍, നൗഷാദ് കരിപ്പൊടി, ആസിഫ് എവറസ്റ്റ് പ്രസംഗിച്ചു.
Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment