Latest News

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവും സിപിഎം പ്രവര്‍ത്തകനുമായ പി.അജീഷിനെ (38) ബൈക്കുകളിലെത്തിയ സംഘം ക്ലബിനുള്ളില്‍ നിന്നും വിളിച്ചിറക്കി വെട്ടിപ്പരുക്കേല്‍പിച്ചു. 

രാത്രി 8.30നായിരുന്നു സംഭവം. അജീഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നു.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.