കൊച്ചി: സംവിധായകന്‍ അമല്‍നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായതായി റിപ്പോര്‍ട്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തില്‍ കൊച്ചി സൗത്ത് റജിസ്ട്രാര്‍ ഓഫീസിലാണ് ഇരുവരും വിവാഹിതരായതെന്നാണ് വിവരം.
മലയാളത്തില്‍ തിളങ്ങിയ നായികമാരില്‍ ഒരാളായ ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണ് ഇത്. നേരത്തേ ബാല്യകാല സുഹൃത്തായിരുന്ന യുവാവിനെ വിവാഹം കഴിച്ചിരുന്നെങ്കിലൂം സിനിമയില്‍ സജീവമായതിന് പിന്നാലെ വിവാഹമോചനം നേടിയിരുന്നു.
പിന്നീട് ഐറ്റം നമ്പറുമായി നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അവസരം കുറഞ്ഞതോടെ സജീവ സിനിമാജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
ന്യൂജനറേഷന്‍ സംവിധായകരില്‍ ഏറെ പ്രഗത്ഭനെന്ന് പേരു കേട്ട അമല്‍ നീരദ് അടുത്തിടെ ഇയോബിന്റെ പുസ്തകത്തിലൂടെ വന്‍ വിജയം നേടിയിരുന്നു. അമല്‍ നീരദിന്റെ മോഹന്‍ലാല്‍ ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയില്‍ ജ്യോതിര്‍മയി ചെയ്ത ഐറ്റം നമ്പര്‍ വലിയ ഹിറ്റായി മാറിയിരുന്നു.

No comments:
Post a Comment