ചെന്നൈ:[www.malabarflash.com] അറുത്തെടുത്ത ഭാര്യയുടെ തലയുമായി ഒന്നര കിലോമീറ്റര്‍ റോഡിലൂടെ നടന്ന് യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്കടുത്ത് വടക്കിപ്പാളയം എന്ന സ്‌ഥലത്താണ് സംഭവം.
ചിന്നപ്പരാജ് എന്ന കര്‍ഷകനാണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യയ്‌ക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന വിശ്വാസമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവ ദിവസം ചിന്നപ്പരാജ് വിട്ടിലെത്തുമ്പോള്‍ ഭാര്യ വീട്ടില്‍ ഉണ്ടായിരുന്നില്ല. പ്രകോപിതനായ ചിന്നപ്പരാജ് താന്‍ ഇല്ലാത്ത സമയം ഭാര്യ അന്യ പുരുഷനെ തേടിപ്പോയെന്ന് ആരോപിച്ച് അരിവാള്‍ ഉപയോഗിച്ച് ഇവരുടെ കഴുത്ത് അരിയുകയായിരുന്നു. തുടര്‍ന്ന് അരിവാള്‍ ഉപയോഗിച്ച് വൃക്‌തമാക്കിയ ഭാര്യയുടെ മുഖവുമായി പോലീസിന് മുന്നിലെത്തി കീഴടങ്ങുകയായിരുന്നു.

ഭാര്യയുടെ പരപുരുഷ ബന്ധത്തെച്ചൊല്ലി സ്‌ഥിരമായി ഇരുവരും വഴക്കിട്ടിരുന്നതായി ഇയാളുടെ അയല്‍ക്കാര്‍ പോലീസില്‍ മൊഴിനല്‍കി.

No comments:
Post a Comment