കാണ്‍പൂര്‍: (www.malabarflash.com)ഏപ്രില്‍ ഫൂളാണെന്നു കരുതി മകന്റെ ആത്മഹത്യ മാതാപിതാക്കള്‍ അവഗണിച്ചു. ട്രെയിനിനു മുന്നില്‍ 24കാരന്‍ ആത്മഹത്യ ചെയ്ത വിവരം അറിയിച്ച റെയില്‍വേ പൊലീസിന്റെ ഫോണ്‍കോളാണ് രണ്ടുതവണ രക്ഷിതാക്കള്‍ അവഗണിച്ചത്.
ഉത്തര്‍പ്രദേശിലെ ഗോവിന്ദ്പുരി റെയില്‍വേ സ്റ്റേഷനു സമീപമാണ് അങ്കിതെന്ന 24കാരന്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
നാലു മണിക്കൂര്‍ കാത്തുനിന്നിട്ടും രക്ഷിതാക്കള്‍ എത്താത്തതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയക്കുകയായിരുന്നു. പിന്നീട് വിവരങ്ങള്‍ വ്യക്തമാക്കി അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കാണ്‍പൂരില്‍ എത്തുകയായിരുന്നു.

No comments:
Post a Comment