കൊല്‍ക്കത്ത: പ്രശസ്ത സീരിയല്‍ നടിയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ബംഗാളി ടിവി സീരിയലുകളിലെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി നടി ദിശാ ഗാംഗുലി(23)യാണ് ജീവനൊടുക്കിയത്.
ബംഗാളില്‍ കനകാജ്ഞലി എന്ന പ്രശസ്തമായ സീരിയലിലെ പ്രധാന നടിയാണ് ദിശ. മരണകാരണം വ്യക്തമല്ല. ഇവരുടെ പക്കല്‍ നിന്നും ഏതെങ്കിലും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്ല.
കൊല്‍ക്കത്തയിലെ പര്‍ണശ്രീയിലെ സ്വന്തം വസതിയിലെ റൂമിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. അസ്വാഭാവികമായ രീതിയില്‍ സംശയിക്കാവുന്ന സൂചനകള്‍ ഒന്നും പോലീസിന് മുറിയില്‍ നിന്നും ലഭിച്ചിട്ടില്ല.

Keywords: Kannur news News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment