വെല്ലൂര്‍: [www.malabarflash.com]തമിഴ്‌നാട്ടില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ രണ്ടരവയസ്സുകാരന്‍ വീണു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കളിക്കുന്നതിനിടയില്‍ കുട്ടി കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു.
ആര്‍ക്കാട് താലൂക്കിലെ കൂരമ്പാടി ഗ്രാമത്തിലാണു സംഭവം. അഗ്നിശമനസേനയും ദേശീയ ദുരന്തനിവാരണ സേനയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
250 അടി താഴ്ചയുള്ള കുഴല്‍ക്കിണറിന്റെ 20 അടി താഴ്ചയിലാണ് കുട്ടി തങ്ങിനില്‍ക്കുന്നത്.
No comments:
Post a Comment