Latest News

പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കണ്ണംകുളത്തെ എം മൂസ നിര്യാതനയി

ഉദുമ:[www.malabarflash.com] പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കണ്ണംകുളത്തെ എം മൂസ ( ഇലക്ട്രിക് മൂസ 55) നിര്യാതനയി. മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം, പാക്യാര ശാഖ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: ഉമ്മാലി, മക്കള്‍: ഷാനവാസ്, സാഹിദ
സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍റഹിമാന്‍ അബ്ദുല്ല.
Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.