തിരുവനന്തപുരം: [www.malabarflash.com] റംസാന്‍ മാസം കണക്കിലെടുത്ത് ജൂണ്‍ 27ന് നിശ്ചയിച്ചിട്ടുള്ള അരുവിക്കര ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന് ഇമെയില്‍ സന്ദേശം അയച്ചു.
മണ്ഡലത്തിലെ മുപ്പതിനായിരത്തോളം വോട്ടര്‍മാര്‍ മുസ്ലിം സമുദായത്തിലുള്ളവരാണ്. തെരഞ്ഞെടുപ്പ് പ്രചാരമേഖലയിലും മറ്റും സജീവമായി പ്രവര്‍ത്തിക്കാന്‍ റംസാന്‍ മാസത്തില്‍ ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് പി.സി. തോമസ് ചൂണ്ടിക്കാട്ടി.
No comments:
Post a Comment