ഷാര്‍ജയില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരികളായി എം.ജി ഇസ്മായീല്‍, കെ.എം കുഞ്ഞി, കുന്നില്‍ മുഹമ്മദ്, പക്രൂട്ടി മുഹമ്മദ് എന്നിവരെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: അലീജ് ഇബ്രാഹിം (ചെയര്മാന്), ഇസ്മായീല്‍ താനൂര്‍ (വര്‍ക്കിംങ്ങ് ചെയര്മാന്), ഹമീദ് കുഞ്ഞഹമ്മദ്, മുഹമ്മദ് തറവി അബ്ദുല്ല, അഷ്റഫ് ബംഗാളി, ഹസൈനാര്‍ ത്രീസ്റ്റാര്‍, അബ്ബാസ് ബി.കെ (വൈസ്. ചെര്‍മാന്‍മാര്‍), ഹനീഫ കുറുച്ചി കുന്നില്‍ (ജനറല്‍ കണ്‍വീനര്‍), അന്‍വര്‍ സദാത്ത്, എം.ടി റഹീം, സലാം മുഹമ്മദ്, മജീദ് (കണ്‍വീനര്‍മാര്‍), കെ.എച്ച് സുബൈര്‍ (ട്രഷറര്‍).
No comments:
Post a Comment