Latest News

മലയാളി അധ്യാപിക ഷാര്‍ജയില്‍ നിര്യാതയായി

ഷാര്‍ജ: [www.malabarflash.com] ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കുള്‍ അധ്യാപിക സംഗീത രഞ്ജിത് (41) നിര്യാതയായി. തലശ്ശേരി ചിറക്കല്‍ നേതാജി റോഡില്‍ ‘തപസ്യ’യില്‍ പരേതനായ ജയരാമന്‍െറ മകളാണ്. 

ഭര്‍ത്താവ് രഞ്ജിത് എ.എഫ്.പി വാര്‍ത്താ ഏജന്‍സിയുടെ ദുബൈ ഓഫീസില്‍ അഡ്മിനിസ്ട്രേറ്ററാണ്.16 വര്‍ഷത്തോളമായി ഇവര്‍ യു.എ.ഇയിലത്തെിയിട്ട്. 
ഏക മകന്‍: നവനീത്. മാതാവ്: വിശാലാക്ഷി. സഹോദരങ്ങള്‍: ദിവ്യ, സോണിയ. മൃതദേഹം ഞായറാഴ്ച നാട്ടിലത്തെിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Advertisement

Keywords: Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.