ദുബൈ: [www.malabarflash.com] ഭൂകമ്പം വന്‍ ദുരിതക്കയത്തില്‍ മുക്കിത്താഴ്ത്തിയ നേപ്പാളിന് സഹായ ഹസ്തവുമായി മമ്മൂട്ടി ഫാന്‍സ് & വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലും രംഗത്ത്.
നേപ്പാള്‍ ദുരിശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി മമ്മൂട്ടി ഫാന്‍സ് & വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ യു എ ഇ ചാപ്റ്ററിന്റെ അംഗങ്ങള്‍ ഫണ്ട് സ്വരൂപിക്കുകയും നേപ്പാളിലെ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കുള്ള ആഹാരങ്ങള്‍ വാങ്ങി അബൂദാബി നേപ്പാള്‍ എംബസ്സി ഉദ്യോഗസ്ഥന്‍ ഭരതിന് കൈമാറുകയും ചെയ്തു.
അസോസിയേഷന്‍ പ്രസിഡന്റ് ഷനോജ്, സെക്രട്ടറി ഫൈസല്‍ ലത്തീഫ് നേതൃത്വം നല്‍കി.


No comments:
Post a Comment