Latest News

ബൈന്തൂര്‍ പാസഞ്ചറിന് കളനാട് സ്‌റ്റോപ്പ് അനുവദിക്കണം: എന്‍ വൈ എല്‍

മേല്‍പ്പറമ്പ: [www.malabarflash.com] എറ്റവും തിരക്കുള്ള പ്രാദേശിക റയില്‍വേ സ്‌റ്റേഷനില്‍ ഒന്നായ കളനാട് ബൈന്തൂര്‍ പാസഞ്ചറിന് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു , 

റഹിം ബെണ്ടിച്ചാല്‍ ഉല്‍ഘാടനം ചെയ്തു ഏ കെ നാലപ്പാട് അധ്യക്ഷത വഹിച്ചു
ശരീഫ് ചെമ്പിരിക്ക,നാസര്‍ ഡീഗോ, സഫ് വാന്‍ പ്രസംഗിച്ചു,അസ്ലം പുല്ലൂര്‍ സ്വാഗതവും ഇഖ്ബാല്‍ ചെമ്പിരിക്ക നന്ദിയും പറഞ്ഞു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.