Latest News

സഅദിയ്യ: പ്രാര്‍ഥനാ സമ്മേളനം: സ്വാഗത സംഘരൂപീകരണം 28 ന്‌

ദേളി: [www.malabarflash.com] ജാമിഅ സഅദിയ്യ അറബിയ്യയില്‍ വിശുദ്ധ റമസാന്‍ 25-ാം രാവില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ വിപുലമായ സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ മെയ്‌ 28 വ്യാഴം ഉച്ചക്ക്‌ 2 മണിക്ക്‌ സഅദിയ്യയില്‍ നടക്കും.

 പ്രമുഖ പണ്ഡിതന്‍മാരും സയ്യിദന്‍മാരും പങ്കെടുക്കും. സ്വാഗത രൂപീകരണ കണ്‍വെന്‍ഷനില്‍ മുഴുവന്‍ സ്ഥപന സംഘടനാ ബന്ധുക്കള്‍ പങ്കെടുക്കണമെന്ന്‌ സഅദിയ്യ പ്രസിഡണ്ട്‌ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഫസല്‍ ക്കോയമ്മ തങ്ങള്‍ കുറാ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.