Latest News

18കാരിയെ കാണാതായി

കാസര്‍കോട്: [www.malabarflash.com] അമ്മയുടെ വീട്ടിലെത്തിയ 18കാരിയെ കാണാതായതായി പരാതി. ബേഡകം ബീംബുങ്കാല്‍ കുറിച്ചിനടുക്കത്തെ മണികണ്ഠന്റെ മകള്‍ ശ്രീന(18)യെയാണ് കാണാതായത്.
13ന് കോളിയടുക്കത്തെ അമ്മ വീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു. അന്ന് രാത്രി 8.30ഓടെയാണ് കാണാതായത്. അച്ഛന്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കി.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.