കോഴിക്കോട്: [www.malabarflash.com]കാപ്പാട് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര് മുങ്ങിമരിച്ചു. മൈസൂരില്‍ നിന്നെത്തിയ വിനോദസഞ്ചാരികളായ വെങ്കിട നാരായണ, വെങ്കിടേഷ്, ഇന്ദുധര്‍ എന്നിവരാണ് മരിച്ചത്.
കൂടെ വന്നവരുടെ വിലക്ക് അവഗണിച്ച് കടലിലിറങ്ങിയ ഇവരെ തിരയെടുക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് സംഘം കാപ്പാട് എത്തിയത്. മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍.

No comments:
Post a Comment