Latest News

പാക്ക്യാരയിലെ നഫീസ നിര്യാതയായി

ഉദുമ: [www.malabarflash.com] പാക്ക്യാരയിലെ പരേതനായ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ നഫീസ (70) നിര്യാതയായി
മക്കള്‍: സുഹറ, റുഖിയ, ആയിഷാബി, മുഹമ്മദ് റഫീഖ്, പരേതയായ റാബിയ
മരുമക്കള്‍: അബ്ദുല്ല എരോല്‍, ഫരീദ പടിഞ്ഞാര്‍, പരേതരായ യൂസഫ് കണ്ണംകുളം, മുഹമ്മദ് കുഞ്ഞി പാക്ക്യാര 
സഹോദരങ്ങള്‍; പി.എ. അബ്ദുല്ല പാക്ക്യാര, ബീഫാത്തിമ ചെമ്പിരിക്ക, പരേതനായ കുഞ്ഞാമു ഹാജി.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.