കാഠ്മണ്ഡു : [www.malabarflash.com] ഭൂകമ്പം ദുരിതം വിതച്ച നേപ്പാളിലെ ഇന്ത്യന്‍ സൈനികാശുപത്രിയില്‍ പിറന്ന പെണ്‍കുഞ്ഞിന് ഭാരതി എന്നുപേരിട്ടു. കാഠ്മണ്ഡു മെഡിക്കല്‍ കോളേജിലായിരുന്നു വച്ചായിരുന്നു കുഞ്ഞിന്റെ ജനനം.
ഭൂകമ്പത്തില്‍ പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജീകരിച്ച ആശുപത്രികെട്ടിടവും സുരക്ഷിതമല്ലായിരുന്നു. എന്നാല്‍ അധികൃതര്‍ ആ ആശുപത്രിയില്‍ തന്നെ പ്രസവം നടത്തുവാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കുഞ്ഞിന്റെ ജനനത്തില്‍ മാതാപിതാവിനെപോലെതന്നെ ഞങ്ങളും സന്തോഷവാന്മാരാണെന്ന് ഇന്ത്യന്‍ പട്ടാളക്കാരനായ ലെഫ്റ്റണന്റ് കേണല്‍ ആര്‍ കെ യാദവ് പറഞ്ഞു.
ഭക്തപ്പൂരിലെ ഭവാനാ പുദാസൈനിയാണ് ഭാരതിയുടെ അമ്മ.

No comments:
Post a Comment