Latest News

മലാല ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

പാകിസ്താനി വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും നൊബേല്‍ ജേതാവുമായ മലാല യൂസഫ്സായിയുടെ ജീവിത കഥ പറയുന്ന ഡോക്യുമെന്ററി ചിത്രം ‘ഹീ നെയ്ംഡ് മീ മലാല’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി.[www.malabarflash.com]

സ്കര്‍ ജേതാവായ പ്രസിദ്ധ അമേരിക്കന്‍ സംവിധായകന്‍ ഡേവിസ് ഗഗനൈം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 2 ന് ലോകവ്യാപകമായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും.



Keywords: International News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.