ന്യൂഡല്‍ഹി: [www.malabarflash.com] ഞായറാഴ്ച അന്താരാഷ്ട്രാ യോഗാ ദിനമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അന്താരാഷ്ട്രതലത്തില്‍ യോഗയെ സംഭവമാക്കാന്‍ ഒരുങ്ങുമ്പോള്‍ പൂനം പാണ്ഡെയ്ക്കാണ് കോളടിച്ചത്.
Keywords: National News, Malabarflash, Malabarnews, Malayalam News
യോഗ ദിനത്തേയും ആരാധക സംതൃപ്തിക്കായി മുതലാക്കുകയാണ് ഈ സുന്ദരി. പൂനം പാണ്ഡയുടെ യോഗ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യോഗയ്ക്ക് ലഭിച്ച വാര്‍ത്താ പ്രാധാന്യം തന്നെയാണ് പൂനം പാണ്ഡെ മുതലെടുക്കുന്നത്.
2011 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായാല്‍ വിവസ്ത്രയായി ആഘോഷിക്കുമെന്ന പ്രസ്താവനയാണ് പൂനത്തെ കുപ്രസിദ്ധയാക്കിയത്. പിന്നീട് പല പോസ്റ്റുകളിലൂടെ സോഷ്യല്‍ മീഡിയയുടെ താരമായി പൂനം മാറി. ബോളിവുഡിലെ ചൂടന്‍ സുന്ദരിയ്‌ക്കെതിരെ കേസു പോലും പൊലീസ് എടുത്തു.
എങ്കിലും ചൂടന്‍ രംഗങ്ങള്‍ ആരാധകര്‍ക്കായി നല്‍കുന്നത് പൂനം തുടര്‍ന്നു. അത് തന്നെയാണ് യോഗാ ദിനത്തിലും സംഭവിക്കുന്നത്. യോഗയുമായി ബന്ധപ്പെട്ട പൂനത്തിന്റെ യൂട്യൂബ് വിഡിയോ തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന താരങ്ങളിലൊന്ന്.
Keywords: National News, Malabarflash, Malabarnews, Malayalam News
No comments:
Post a Comment