Latest News

മണിപ്പൂരില്‍ ഭീകരാക്രമണം: 10 സൈനികര്‍ കൊല്ലപ്പെട്ടു


ഇംഫാല്‍: [www.malabarflash.com] മണിപ്പൂരിലെ ചന്‍ഡല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ഏത് ഭീകരവാദി സംഘമാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

വ്യാഴാഴ്ച രാവിലെ 8.30നായിരുന്നു ആക്രമണം. മൊതുളില്‍ നിന്ന് ഇംഫാലിലേക്ക് വരുകയായിരുന്ന 6 ദോഗ്ര റെജിമെന്റിലെ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Keywords: Manipur, chandal, war, soldiers, terrorrist, police.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.