സിയോള്‍: [www.malabarflash.com] നിങ്ങളുടെ കോള്‍ ലിസ്റ്റിലുള്ള ഏത്രപേരെ ഒരു കോളില്‍ കണക്ട് ചെയ്യാന്‍ സാധിക്കും, കൂടിയാല്‍ 5, 6 പേരെ എന്നാല്‍ ഒരു കോളില്‍ 200 പേരെ ഒന്നിച്ച് വിളിക്കാന്‍ കഴിയുന്നെങ്കില്‍. അതേ വേണമെങ്കില്‍ ഒരു ഫോണ്‍ കോളില്‍ സമ്മേളനം തന്നെ വിളിക്കാം. ആന്‍ഡ്രോയ്ഡിലെ ഒരു ആപ്ലികേഷനാണ് ഇത് സാധ്യമാക്കുന്നത്. ഒപ്പം തീര്‍ത്തും സൗജന്യം.
200 രാജ്യങ്ങളില്‍ ലഭിക്കുന്ന പ്രശസ്ത സന്ദേശ കൈമാറ്റ ആപ്ലികേഷന്‍ ലൈന്‍ ആണ് ഈ ആപ്ലികേഷന് പിന്നില്‍. പോപ്പ്കോണ്‍ ബസ്സ് എന്നാണ് ഈ ആപ്ലികേഷന്‍റെ പേര്. ഇന്‍റര്‍നെറ്റ് അധിഷ്ഠിത കോളുകളില്‍ 25 പേരെയെ ഒന്നിച്ച് കൊണ്ടുവരാന്‍ സാധിക്കൂ എന്നതായിരുന്നു പല കാലങ്ങളായി ഉണ്ടായിരുന്ന സൗകര്യം. അതാണ് അപ്ഡേറ്റ് ചെയ്യപ്പെടുന്നത്.
എന്നാല്‍ ഈ ആപ്ലികേഷന്‍റെ സാങ്കേതികമായ പ്രവര്‍ത്തന വശം വെളിപ്പെടുത്തുവാന്‍ ലൈന്‍ തയ്യാറായിട്ടില്ല. വ്യവസായികള്‍ക്കും, സംരംഭകര്‍ക്കും ചിലപ്പോള്‍ ഉപകാരപ്രദമാകുന്നതായിരിക്കും പുതിയ ആപ്പ് എന്നാണ് ലൈന്‍ പറയുന്നത്.

No comments:
Post a Comment