ദുബായ്: യുഎഇയില്‍ കനത്തചൂട് തുടരുന്നു. 51 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രാജ്യത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ ചൂടാണിത്. രാവിലെ 10മണി കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ദുബായില്‍.
തീക്കാറ്റുപോലെ ചൂടടിക്കും. യുഎഇയിലെ പല എമിറേറ്റുകളിലും വ്യാഴാഴ്ച ഈ വര്‍ഷത്തെ ഏറ്റവും കൂടിയ ചൂടായ 51ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. നിര്‍മാണ തൊഴിലിലും പുറം ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നവരെയാണ് കാലാവസ്ഥ ഏറെ അസ്വസ്ഥമാക്കുന്നത്.
ദുബായ്, അജ്മാന്‍ എന്നി എമിറ്റ്‌റുകളില്‍ 51 ഡിഗ്രിയും, റാസല്‍ഖൈമ(50.5) ഉമല്‍ഖ്വയിന്‍ (50) ഡിഗ്രി എന്നിങ്ങനെയാണ് താപനില. മറ്റന്നാള്‍വരെ ചൂട് തുടരുമെന്നും, പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തൊഴിലാളികളും പുറത്തു ജോലിചെയ്യുന്നവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജൂണ്‍ 15മുതലാണ് യുഎിയില്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരിക. അതായത് കടുത്ത ചൂടില്‍ നിന്നും മോചനം ലഭിക്കാന്‍ തൊഴിലാളികള്‍ക്ക് ഇനിയും 11 ദിവസം കാത്തിരിക്കണമെന്നര്‍ത്ഥം.

No comments:
Post a Comment