Latest News

ബുധനാഴ്ച എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്‌

കാസര്‍കോട്: [www.malabarflash.com] വിദ്യാഭ്യസ മൂല്യച്ഛുതിക്കും, അഴിമതിക്കും നേതൃത്വം കൊടുക്കുന്ന വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന വിദ്യഭ്യാസ ബന്ദിന്റെ ഭാഗമായി എബിവിപി കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച വിദ്യാഭ്യാസബന്ദ് നടത്തും.

പൊതുവിദ്യാഭ്യാസം അഴിമതിമുക്തമാക്കുക, പാഠപുസ്തകം അച്ചടി വിതരണം ഉടന്‍ പൂര്‍ത്തിയാക്കുക, എസ് റ്റി-എസ് സി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ദിപ്പിക്കുക, യൂണിവേഴ്‌സിറ്റി അധ്യാപക-അനധ്യാപക നിയമനങ്ങള്‍ രാഷ്ട്രീയ അഴിമതി മുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാഭ്യാസബന്ദ്.

Keywords: Kasaragod News, Malabarflash, Malabarnews, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.