Latest News

ടി കെ അഹമ്മദ്ഷാഫി സിപിഐ എം ഉദുമ ലോക്കല്‍ സെക്രട്ടറി

ഉദുമ: [www.malabarflash.com] സിപിഐ എം ഉദുമ ലോക്കല്‍ സെക്രട്ടറിയായ ടി കെ അഹമ്മദ്ഷാഫിയെ തെരഞ്ഞെടുത്തു. യോഗത്തില്‍ പി വി ഭാസ്‌കരന്‍ അധ്യക്ഷനായി.

 ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. കെ സന്തോഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.