മുംബൈ: [www.malabarflash.com] അന്ധേരിയിലുള്ള ബഹുനില പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ചാന്ദിവാലിയിലെ ലേക്ക് ഹോം സൊസൈറ്റി ബില്‍ഡിങ് നമ്പര്‍ 3 ലാണ് അഗ്നിബാധയുണ്ടായത്. 22 നില കെട്ടിടത്തിന്റെ 14 ാം നിലയില്‍ ശനിയാഴ്ച വൈകീട്ട് 5.30 ഓടെ തീപ്പിടിച്ചു. കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങിയാണ് മൂന്നുപേര്‍ മരിച്ചത്.
പരിക്കേറ്റവരെ ഹീരാനന്ദാനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പരിക്കേറ്റവരെ ഹീരാനന്ദാനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Keywords: National, Malabarflash, Malabarnews, Malayalam News
No comments:
Post a Comment