Latest News

ചെറിയ പെരുന്നാള്‍; സൗദിയില്‍12 ദിവസം അവധി

റിയാദ്: [www.malabarflash.com] സൗദിയില്‍ ഈ വര്‍ഷം ചെറിയ പെരുന്നാളിന് 12 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂലൈ 10 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് ജൂലൈ 22ന് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.

Keywords: gulf News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.