Latest News

കളിച്ചുകൊണ്ടിരിക്കവേ കെട്ടിടത്തിന്റ നാലാംനിലയില്‍നിന്നും വീണ് നാലുവയസുകാരി മരിച്ചു

കുവൈറ്റ്: [www.malabarflash.com] കുമരകം പൂവന്തറക്കുളം ബിജു പി ജോണിന്റെയും അമ്പിളി ബിജുവിന്റെയും നാലു വയസ്സുള്ള മകള്‍ ആന്‍മരിയ താമസിക്കുന്ന കെട്ടിടത്തിന്‍റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ കാല്‍ വഴുതി താഴെ വീണു മരണപ്പെട്ടു.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.ബിജുവിനും അമ്പിളിക്കും രണ്ടു വയസുള്ള മകന്‍ കൂടിയുണ്ട്.

കുവൈറ്റില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് ബിജു.കുവൈറ്റ്‌ ടാക്സി സംഘടനയിലെ അബ്ബാസിയ യൂനിറ്റ് അംഗം ആണ് ബിജു

Keywords: Gulf News, Kuwait, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.