ഫ്രഞ്ച് ഓപ്പണില്‍ ജോക്കോവിച്ച് നദാലിനെ തോല്‍പ്പിക്കുന്നത് ഇതാദ്യമാണ്. 2009 നു ശേഷം ആദ്യമായാണ് നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ തോല്‍ക്കുന്നത്. ഫ്രഞ്ച് ഓപ്പണില്‍ നദാല്‍ ഒന്‍പതു തവണ ചാംപ്യനായിട്ടുണ്ട്.
അമേരിക്കന്‍ യുവതാരം ജാക്ക് സോക്കിനെ 63, 61, 57, 62നു മറികടന്നാണ് നദാല്‍ അവസാന എട്ടിലെത്തിയത്. ഫ്രഞ്ച് താരമായ റിച്ചാര്‍ഡ് ഗാസ്‌ക്വെയ്‌ക്കെതിരെ 61, 62, 63ന് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ക്വാര്‍ട്ടറില്‍ എത്തിയത്.
Keywords: French open tennis, rafeal nadal, quarter final, novak, jack sock, richard gasquo



No comments:
Post a Comment