ഉദുമ: [www.malabarflash.com] മാങ്ങാടും പരിസരപ്രദേശങ്ങളിലും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമാണ് മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രത്തിന്റെ മുന്‍വശം മലിനമാക്കിയത്. മാങ്ങാട്ടെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
ശനിയാഴ്ച രാവിലെ മാങ്ങാട്ട് സമാധാനയോഗം ചേരാനിരിക്കെയാണ് സംഭവം. സമാധാനാന്തരീക്ഷമുള്ള പ്രദേശങ്ങളില്‍ സാമൂഹ്യവിരുദ്ധരെ ഉപയോഗിച്ച് സംഘര്‍ഷമുണ്ടാക്കി മുതെലടുക്കുന്ന കോണ്‍ഗ്രസിനെയും മുസ്ലിംലീഗിനെയും ജനങ്ങള്‍ തിരിച്ചറിയണമെന്നും എം.എല്‍.എ പറഞ്ഞു

Keywords: Kasaragod, K Kunhiraman MLA, Malabarflash, Malabarnews, Malayalam News
No comments:
Post a Comment