Latest News

ഫേസ്ബുക്കില്‍ വ്യാജ പ്രെഫൈല്‍ ഉണ്ടാക്കി നഗ്നചിത്രം പ്രചരിപ്പിച്ചു; കണ്ണൂരിലെ വീട്ടമ്മ പരാതി നല്‍കി

കണ്ണൂര്‍: [www.malabarflash.com] ഫേസ്ബുക്കില്‍ തന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. കണ്ണൂര്‍ മോറാഴ സ്വദേശിനയാണ് പരാതിക്കാരി.

പഴയങ്ങാടി വെങ്ങരയിലെ ഷാനവാസ് എന്നയാള്‍ തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നെന്നു കാട്ടി ടൗണ്‍ പോലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സൈബര്‍ സെല്‍ അന്വേഷിച്ചുവരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.