കാസര്‍കോട്: [www.malabarflash.com] യുവാവിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് കൊലക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News
മീപ്പുഗുരിയിലെ ഷിഹാബുല്‍ഹഖി(27)ന്റെ പരാതിയില്‍ ജെ.പി കോളനിയിലെ അക്ഷയ്, തേജസ്, കുട്ടന്‍ എന്നിവരുള്‍പ്പെടെയുള്ള ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ട് തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ കൊ ലപ്പെടുത്തിയ കേസിലെ പ്രതിയാണ് അക്ഷയ്.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment