മേല്‍പറമ്പ്: [www.malabarflash.com] കീഴൂര്‍ കടപ്പുറത്ത് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കീഴൂരിലെ ഖാദറിന്റെ മകന്‍ മനാഫ് (38), ദേളിയിലെ മുഹമ്മദിന്റെ മകന്‍ സിദ്ദിഖ് (40), കീഴൂരിലെ അബ്ദുര്‍ റഹ്മാന്‍ (45) എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഇളകിയെത്തിയ കടന്നല്‍ ഇവരെ അക്രമിച്ചത്. മത്സ്യബന്ധനം നടത്തുമ്പോഴായിരുന്നു അക്രമം.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഇളകിയെത്തിയ കടന്നല്‍ ഇവരെ അക്രമിച്ചത്. മത്സ്യബന്ധനം നടത്തുമ്പോഴായിരുന്നു അക്രമം.
Keywords: Kasaragod, Kizhur, Malabarflash, Malabarnews, Malayalam News

No comments:
Post a Comment