Latest News

സംഘര്‍ഷ ഭൂമിയില്‍ ചൂലുമായിആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍

ഉദുമ: [www.malabarflash.com] ചൊവ്വാഴ്ച രാത്രി സി.പി.എം-കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഏററുമുട്ടിയ മാങ്ങാട് ടൗണിലെ റോഡില്‍ ചിതറികിടന്ന കുപ്പിച്ചില്ലുകളും, കല്ലുകളും അടിച്ചു വൃത്തിയാക്കി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാതൃകയായി.

ഇരു വിഭാഗം ആളുകളും സോഡാകുപ്പികളും കല്ലുകളുമായി ഒരു മണിക്കൂറോളം പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ ചിതറി കിടന്നത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ദുരിതമായതോടെയാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൂല്‍ ഉപയോകിച്ച് വൃത്തിയാക്കിയത്.



Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.