കാസര്‍കോട്: [www.malabarflash.com] ജൂലൈ 23 മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും സംയുക്തമായി സംഘടിപ്പിച്ച കാസര്‍കോട് താലൂക്ക് കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
വിദ്യാനഗര്‍ എന്‍ജിഒ ഹാളില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാനസെക്രട്ടറിയറ്റ് അംഗം കെ രാജചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നരേഷ്‌കുമാര്‍ അധ്യക്ഷനായി. കെ സതീശന്‍, ടി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. സി ജനാര്‍ദനന്‍ സ്വാഗതവും വി വിജേഷ് നന്ദിയും പറഞ്ഞു.

No comments:
Post a Comment