ഉദുമ: [www.malabarflash.com] പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎം വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയാണെന്ന് ഉദുമ മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന വധശ്രമത്തെയും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള സിപിഎം നീക്കത്തെയും യോഗം അപലപിച്ചു.
പ്രസിഡന്റ് വാസു മാങ്ങാട് അധ്യക്ഷത വഹിച്ചു. പി. ഗംഗാധരന് നായര്‍ , ഹക്കിം കുന്നില്‍, പാജൂര് കുഞ്ഞാമു ഹാജി, സാജിദ് മവ്വല്‍, ചന്ദ്രന് നാലാംവാതുക്കല്, ഗീത കൃഷ്ണന്, കെ. പ്രഭാകരന്, കെ.വി. ശ്രീധരന്, കണ്ടത്തില്‍ ഗോപാലന്, എം. ഗിരീശന് നമ്പ്യാര്‍, കെ.വി. ശോഭന, രാജേഷ് പള്ളിക്കര എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment