Latest News

ശനിയാഴ്ച കാസര്‍കോട് ജില്ലയില്‍ വൈദ്യുതി മുടങ്ങും

കാസര്‍കോട് : [www.malabarflash.com] 220 കെ.വി ടവറുകളുടെ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 21 ന് ശനിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 6 മണിവരെ വിദ്യാനഗര്‍, മുളേളരിയ, മൈലാട്ടി, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ അനന്തപുരം, പെര്‍ള, ബദിയടുക്ക, ബേളൂര്‍, നീലേശ്വരം, വെസ്റ്റ് എളേരി, തൃക്കരിപ്പൂര്‍ എന്നീ സബ്‌സ്റ്റേഷനുകളില്‍ നിന്നുളള വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടും.

Keywords: kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.